Skip to main content

ആടുവളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം 10 ന്

 

 

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഫെബ്രുവരി 10 ന് ഓണ്‍ലൈന്‍ പരിശീലനം ഉണ്ടായിരിക്കുമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ ട്രെയിനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. വോയ്‌സ് മെസ്സേജ് ഒഴിവാക്കുക. ഫോണ്‍: 0491 2815454.

 

date