Skip to main content

മരം ലേലം

കോഴിക്കോട്, വൈത്തിരി ഗൂഡല്ലൂര്‍ റോഡില്‍ താഴെ അരപ്പറ്റയ്ക്ക് സമീപം നില്‍ക്കുന്ന കലയം മരം ഫെബ്രുവരി 22 ന് 12 മണിക്കും  കോട്ടപ്പടി മേപ്പാടി വില്ലേജ് ഓഫീസിനു സമീപം നില്‍ക്കുന്ന ബദാം മരം അന്നേ ദിവസം 11 .30 നും ലേലം ചെയ്യും. വിവരങ്ങള്‍ക്ക് പൊതു മരാമത്ത് വകുപ്പ് നിരത്തു കള്‍ ലക്കിടി സെക്ഷന്‍ കാര്യാലയവുമായി ബന്ധപ്പെടുക.

date