Post Category
തീറ്റപ്പുല്‍ കൃഷി പരിശീലനം
ക്ഷീരവികസന വകുപ്പിന്റെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2 ദിവസത്തെ തീറ്റപ്പുല്‍കൃഷി പരിശീലന പരിപാടി ഫെബ്രുവരി 22, 23 തീയതികളില്‍ രാവിലെ 10 മുതല്‍ ഈരയില്‍ക്കടവ് ക്ഷീര പരിശീലന കേന്ദ്രത്തില്‍ നടത്തും. പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ യാത്ര/ ദിന ബത്ത നല്‍കുന്നതാണ്.
date
- Log in to post comments