Post Category
ലേലം
ജില്ലാ സപ്ലൈ ഓഫീസ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റി നീക്കം ചെയ്യുന്നതിനുള്ള പരസ്യ ലേലം മാര്‍ച്ച് നാലിന് രാവിലെ 11ന് ജില്ലാ സപ്ലൈ ഓഫീസില്‍ നടത്തും. പങ്കെടുക്കുന്നവര്‍ ഉദ്ദേശിക്കുന്നവര്‍ ലേല സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഹാജരായി 9400 രൂപ നിരത ദ്രവ്യമായി അടക്കണം. നിരത ദ്രവ്യം അടക്കംചെയ്ത ക്വട്ടേഷനുകള്‍ ലേല തീയതിക്ക് തലേദിവസം നാലിനകം ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments