Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കലക്ടറേറ്റിലെ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ കെ.എല്‍.10.എ.യു 6591 നമ്പര്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ വാഹനത്തിന് ടയര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍( ജനറല്‍), കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ഫെബ്രുവരി 27ന് വൈകീട്ട് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
date
- Log in to post comments