Skip to main content

എം.എല്‍.എ. ഫണ്ട്

ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നരോക്കടവ്, മഞ്ഞോട് കോളനി റോഡ് സൈഡ് സംരക്ഷണത്തിനും കള്‍വര്‍ട്ട്, ടാറിംഗ് തുടങ്ങിയ പ്രവൃത്തികള്‍ക്കും 20 ലക്ഷം രൂപയും പുളിഞ്ഞാല്‍ ജി.എച്ച്.എസ്. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതിയായി.

date