Post Category
കാണാനില്ല
കൊഴിഞ്ഞാമ്പാറ, നാട്ടുകല്‍ പി.ഒ, വാരിയാര്‍ ചള്ള സ്വദേശിയായ നടരാജന്റെ മകള്‍ അഹല്യയെ (14) 2019 നവംബര്‍ 18 മുതല്‍ കാണാതായതായി കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. നാലര അടി ഉയരം, കറുപ്പുനിറം, തമിഴ്, മലയാളം എന്നിവ സംസാരിക്കും. കൊഴിഞ്ഞാമ്പാറ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04923 272224, 9497941950 നമ്പറുകളില്‍ വിവരം അറിയിക്കേണ്ടതാണ്.
date
- Log in to post comments