Post Category
തയ്യല്‍ മേഖലയില്‍ തൊഴിലവസരം
തയ്യല്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരും കേരളത്തിന് പുറത്ത് ജോലി ചെയ്യാന്‍ സന്നദ്ധരുമായിട്ടുള്ള 18 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതകള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുന്നു. ഈ മേഖലയില്‍ തൊഴില്‍ നൈപുണ്യം ഉള്ളവര്‍ക്ക് മുന്‍ഗണന. പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ചിറ്റൂര്‍ സി. ഡി. സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഏകദേശം ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ളവര് 04923 223297 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments