Post Category
താല്പര്യപത്രം ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയായ വനിതകള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് സന്നദ്ധ സംഘടനകളില്‍ നിന്ന് സര്‍വീസ് പ്രൊവൈഡിംഗ് സെന്ററായി രജിസ്റ്റര്‍ ചെയ്യുന്നതിന് താത്പ്പര്യപത്രം ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ www.wcd.kerala.gov.in ലും ജില്ലാ വനിത ശിശുവികസന ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് ആറിനകം ജില്ലാ വനിത ശിശുവികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്, പാലക്കാട്, പിന് 678 001 വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9188969209.
date
- Log in to post comments