Skip to main content

വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം: നടപടികള്‍ നിര്‍ത്തിവെച്ചു

 

വനിതാ ശിശുവികസന ഡയറക്ടറുടെ ഫെബ്രുവരി 23 ലെ പരിപത്രം പ്രകാരം ഐ.സി.ഡി.എസ് പാലക്കാട് അഡീഷണല്‍ പ്രൊജക്ടിന്റെ പരിധിയിലുള്ള കേരളശ്ശേരി, കോങ്ങാട്, മുണ്ടൂര്‍, മണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി പാലക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

date