Post Category
സീറ്റൊഴിവ്
ചിറ്റൂര്‍ ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ബി.എ.ഇംഗ്ലീഷ് കോഴ്സില്‍ തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ ഒരൊഴിവുണ്ട്. താത്പ്പര്യമുള്ളവര്‍ ഫെബ്രുവരി 27 ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 04923 222347.
date
- Log in to post comments