Skip to main content

വയോശ്രേഷ്ഠ സമ്മാന്‍ 2021: അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിട്ടുളള മുതിര്‍ന്ന പൗരന്മാര്‍ക്കും മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുളള വയോശ്രേഷ്ഠ സമ്മാന്‍ 2021 അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.sjd.kerala.gov.inhttp://socialjustice.nic.in എന്ന വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ  മാര്‍ച്ച് 31നകം സമര്‍പ്പിക്കണം.
 

date