Post Category
സമ്മതിദായകര്‍ക്കുളള ബോധവത്ക്കരണ പരിപാടി മാര്‍ച്ച്്് ഒന്നിന്
തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുവളളി നിയോജക മണ്ഡലത്തില്‍പ്പെട്ട കൊടുവളളി വില്ലേജ് പരിധിയിലുളള കരിവില്ലിക്കാവ് പട്ടികവര്‍ഗ കോളനിയില്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിയ്ക്ക് സമ്മതിദായകര്‍ക്കുളള ബോധവത്ക്കരണ പരിപാടി നടത്തും. സ്വീപ് നോഡല്‍ ഓഫീസര്‍ ആയ ജില്ലാ അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments