Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ മാര്‍ച്ച് 20 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നേരിട്ടോ peedikaknr@gmail.com ലേക്കോ സമര്‍പ്പിക്കണം.  ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതലുള്ള പെന്‍ഷന്‍ മുടങ്ങുന്നതായിരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2706806

 

 

date