Post Category
ഇന്റർവ്യൂ മാറ്റി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡ് സെല്ലിനു കീഴിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നടത്താനിരുന്ന ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് മാറ്റി വച്ചു.
പി.എൻ.എക്സ്.1139/2021
date
- Log in to post comments