Skip to main content

ഗതാഗതം നിരോധിച്ചു

 

ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍   വരെ ഇന്ന് (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം  15 വരെ നിരോധിച്ചു.  വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ്   വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date