Post Category
ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ(ഏപ്രില്‍ 19) മുതല്‍ എല്ലാ താലൂക്കുകളിലെയും ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് കോവിഡ് നിര്‍ണയ പരിശോധന നടത്തും. എല്ലാ ട്രക്ക്/ടാക്സി ഡ്രൈവര്‍മാര്‍ക്കും കോവിഡ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആര്.ടി.ഒ. അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.930/2021)
date
- Log in to post comments