Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പടെയുള്ള മറ്റ് അനുബന്ധ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ മെയ് മൂന്ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2730313.

date