Skip to main content

കോട്ടയം ജില്ലയില്‍ ഇന്ന് 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

 

കോട്ടയം ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 27) 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും.  18 കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയും 17 ഇടത്ത് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുക. 

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കുമാത്രമാണ് വാക്സിന്‍ ലഭിക്കുക.

കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍

1.    ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം

2.    കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

3.    കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

4.    കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം

5.    കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

6.    മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

7.    മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

8.    മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം

9.    മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

10.    മുരിക്കുംവയര്‍ കുടുംബക്ഷേമ കേന്ദ്രം

11.    നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

12.    പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

13.    പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

14.    സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം

15.    സര്‍ഗ്ഗക്ഷേത്ര ഓഡിറ്റോറിയം ചെത്തിപ്പുഴ

16.    തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

17.    വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം

18.    വെള്ളൂര്‍ കുടംബാരോഗ്യ കേന്ദ്രം 

രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

19.    അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

20.    ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ കോട്ടയം

21.    ചങ്ങനാശേരി ജനറല്‍ ആശുപത്രി

22.    ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

23.    ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

24.    ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

25.    എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

26.    ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

27.    കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

28.    കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

29.    കോട്ടയം മെഡിക്കല്‍ കോളേജ് 

30.    പാലാ ജനറല്‍ ആശുപത്രി

31.    രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

32.    തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

33.    ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

34.    ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക ആശുപത്രി

35.    വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി
 

date