Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റിവച്ചു
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് 10 മുതൽ 12 വരെ ഇടുക്കി കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.1463/2021
date
- Log in to post comments