Post Category
വിമുക്തഭടന്മാര്ക്ക് തൊഴിലവസരം
എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയില്‍ വിമുക്തഭടന്മാര്ക്ക് വിവിധ തസ്തികയിലേക്കുള്ള ജോലി ഒഴിവ്. തസ്തിക, അപേക്ഷിക്കേണ്ടതിനുള്ള അവസാന തിയ്യതി എന്നിവ മമശ.മലൃീ/ലി/രമൃലലൃെ/ൃലരൃൗശാലേിേ ല്‍ പ്രസിദ്ധപെടുത്തിയിട്ടുണ്ട്. യോഗ്യതയുള്ള വിമുക്തഭടന്മാര് ഓണ്‍ലൈനായി നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments