Post Category
കെഎസ്ആര്‍ടിസി ലെയ്‌സണ്‍ ഓഫീസ്.
കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി എറണാകുളം ഹൈക്കോര്‍ട്ടില്‍ കെഎസ് ആര്‍ടിസിക്ക് അനുവദിച്ച ലെയ്‌സണ്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.
കെ.എസ് ആര്‍ ടി സി യുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും, ഹൈക്കോടതിയുമായി ബന്ധപ്പെട്ട് യഥാസമയം കാര്യങ്ങള്‍ നടപ്പാക്കാനും ഈ സംവിധാനം സഹായിക്കും. താജുദ്ദീന്‍ സാഹിബ് ആണ്
സോണല്‍ ഓഫീസര്‍.
ഉദ്ഘാടനത്തിനുശേഷം ടോമിന്‍ ജെ തച്ചങ്കരി എറണാകുളം ജെട്ടി ബസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുകയും ജീവനക്കാരെ നേരില്‍ കണ്ട് വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
date
- Log in to post comments