Post Category
പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ജൂലൈയില്‍ നടക്കുന്ന കെ.ജി.ടി. (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പരീക്ഷാഭവന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ രണ്ട് മുതല്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapareekshabhavan.in.
പി.എന്‍.എക്സ്.2702/18
date
- Log in to post comments