Skip to main content

ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റിന് അപേക്ഷിക്കാം  

 

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അനാധാലയം, വൃദ്ധസദനം, സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, പി.എച്ച് ഹോം, ബെര്‍ഗര്‍ ഹോം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.  നിര്‍ദ്ദിഷ്ഠ ഫോറത്തിലുള്ള അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഈ മാസം 20 നകം സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.
(പി.ആര്‍.പി 1821/2018)

date