Post Category
സൗജന്യ ചികിത്സ
തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന തകരാറ് മൂലം ഹൈപ്പോ തൈറോയിഡ് രോഗികളില്‍ ഉണ്ടാവുന്ന തളര്‍ച്ച, ക്ഷീണം, കൈകാല്‍ കഴപ്പ്, സന്ധിവേദന, ഉൽക്കണ്ഠ, അമിത വണ്ണം, വരണ്ട ചര്‍മ്മം, മലബന്ധം മുതലായ ലക്ഷണങ്ങൾക്ക് ഗവ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ കായചികിത്സാ വിഭാഗം ഒന്നാം നമ്പര്‍ ഒ.പി യില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 18-60 നും മധ്യേ. ഒ.പി സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 9447044140.
date
- Log in to post comments