Post Category
ട്രൈബ്യൂണല്‍ സിറ്റിംഗ്
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണന് ആഗസ്റ്റ് 16, 17 തിയതികളില്‍ കല്‍പ്പറ്റ ബാര്‍ അസോസിയേഷന് ഹാളില്‍ നടത്താനിരുന്ന എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളുടെ വിചാരണ ചില സാങ്കേതിക കാരണങ്ങളാല്‍ സെപ്റ്റംബര്‍ 27, 28 തിയതികളിലേക്ക് മാറ്റി
പി.എന്‍.എക്സ്.3636/18
date
- Log in to post comments