Skip to main content

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടില്‍ നിന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കും.  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ഒരു മാസത്തെ ഓണറേറിയവും നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അറിയിച്ചു.
 

date