Skip to main content

സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമുണ്ട്

 

             ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടത്തുന്ന പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്    ഗം ബൂട്ട്, ഗ്ലൗസ്, ബ്രഷ്, ചട്ടി, മണ്‍വെട്ടി, ഷൗവ്വല്‍, റബ്ബര്‍ കുട്ട, മോപ്പ്, ചൂല്‍, ഹൈ സ്പീഡ് വാട്ടര്‍ ജെറ്റ് എന്നീ  സുരക്ഷാ - ശുചീകരണ ഉപകരണങ്ങള്‍ ആവശ്യമുണ്ട്. ലഭ്യമാക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നെടുമ്പാശ്ശേരി, വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാവുന്നതോ, താഴെ കാണുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതോ ആണ്.

ശ്രീ. പി. പി. രാജേഷ് - 94475  78299

date