Post Category
വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കൊയിലേരി, ആറാട്ടുതറ ഹൈസ്കൂള്‍, താന്നിക്കല്‍, വളളിയൂര്‍കാവ് ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 30) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
date
- Log in to post comments