Post Category
ആയൂര്‍വേദ മരുന്ന് ഏജന്‍സി ക്ഷണിച്ചു
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലെ കകേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ യൂണിറ്റായ ആയൂര്‍ധാര മരുന്നുല്‍പ്പാദന കേന്ദ്രത്തിലെ ആയൂര്‍വേദ മരുന്നുകള്‍ക്ക് ജില്ല/താലൂക്ക്/പഞ്ചായത്ത് തലങ്ങളില്‍ മൊത്തം/ചില്ലറ വ്യാപാര ഏജന്‍സികളെ ക്ഷണിച്ചു.
date
- Log in to post comments