Post Category
സ്പെഷ്യല്‍ കലോത്സവം 10 ന്
റവന്യൂ ജില്ലാ സ്പെഷ്യല്‍ കലോത്സവം 2 ഒക്ടോബര്‍ 10 ന് മണ്ണാര്‍ക്കാട് ഫെയ്ത് ഇന്ത്യ സ്കൂളില്‍ നടക്കും. മാനസിക വെല്ലുവിളി നേരിടുന്ന സ്പെഷ്യല്‍ സ്കൂളിലുകളിലെയു പൊതു വിദ്യാലായങ്ങലിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സ്പഷ്യല്‍ കലോത്സവത്തില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ ഒക്ടോബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം ുൃശിരശുമഹളമശവേശിറശമ@ഴാമശഹ.രീാ വിലാസത്തില്‍ അയക്കണം. മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments