Post Category
ഖാദി ഓണം മേള 2024
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 'ഖാദി ഓണം മേള 2024'' ആദ്യ പ്രതിവാര നറുക്കെടുപ്പ് ആഗസ്റ്റ് 16 ന് രാവിലെ 11 ന് ഖാദി ഗ്രാ സൗഭാഗ്യ, വടക്കുംനാഥന് ഷാപ്പിംഗ് കോംപ്ലക്സില്‍ നഗരസഭ തേക്കിന്‍കാട് ഡിവിഷന് കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് നിര്‍വ്വഹിക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് സെപ്തംബര്‍ 14 വരെ 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.
date
- Log in to post comments