Skip to main content

വാഹന ക്വട്ടേഷന്‍

ഇടുക്കി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ 15 വര്‍ഷം പൂര്‍ത്തീകരിച്ച ഔദ്യോഗിക വാഹനം ലേലം വഴി വില്‍പ്പന നടത്തുന്നതിനും ടി വാഹനം തിരികെ ഔദ്യോഗിക ആവശ്യത്തിന് വാടകക്ക് നല്‍കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ അപേക്ഷകള്‍ എപ്രില്‍ 24 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. എപ്രില്‍ 25 ന് വൈകിട്ട് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232394

 

date