Post Category
ഇന്റര്‍വ്യൂ
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിന് എപ്രില്‍ 30 ന് പകല്‍ 2.30 ന് കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമുളളവര്ക്ക് പങ്കെടുക്കാം. ഫോണ്‍
04869222978
date
- Log in to post comments