Post Category
കരാർ അടിസ്ഥാനത്തിൽ വാഹനം: ടെൻഡർ ക്ഷണിക്കുന്നു
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിലെ ചെയർമാന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മെയ് 12 ഉച്ചക്ക് മൂന്നിനകം ടെൻഡർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും.
പി.എൻ.എക്സ് 1839/2025
date
- Log in to post comments