Skip to main content

ലേലം ചെയ്യും

 കുണ്ടുകാട് കോ-ഓപ്പറേറ്റീവ് മെഡിക്കയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തൃശ്ശൂർ സഹകരണ ജോയിന്റ് രജിസ്റ്റർ കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടി തെക്കുംകര വില്ലേജ് സർവ്വേ നമ്പർ  826/P, 827/P, 828/P- എന്നിവയിൽ ഉൾപ്പെട്ട 1.1275 ഹെക്ടർ സ്ഥലം ഉൾപ്പെടെയുള്ള വസ്തുവകകളുടെ ലേലം ജൂൺ പത്തിന് രാവിലെ 11 മണിക്ക് തെക്കുംകര വില്ലേജ് ഓഫീസിൽ നടത്തും. തലപ്പിള്ളി തഹസിൽദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ നടപടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.

date