Skip to main content

അസാപ്പിൽ ഇംഗ്ലീഷ് കോഴ്സുകൾ 

 ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എസ്.എസ്.എൽ.സി. കഴിഞ്ഞവർക്കായി ഇംഗ്ലീഷ് ബേസിക് പ്രൊവിഷ്യൻസി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു മാസം ദൈർഘ്യമുള്ള ക്ലാസ്സിലേക്ക് മുപ്പതു സീറ്റുകളാണ് ഒഴിവുള്ളത്. വിശദവിവരത്തിന് ഫോൺ: 949599968

date