Skip to main content

ഗതാഗതനിയന്ത്രണം 

പത്തനാട് ഇടയിരിക്കപ്പുഴ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പാണ്ടിയാംകുഴി മുതൽ കങ്ങഴ പള്ളിപ്പടി വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ പാണ്ടിയാംകുഴി മുതൽ കങ്ങഴ പള്ളിപ്പടി വരെയുള്ള ഗതാഗതം മേയ് ഏഴു മുതൽ ഒൻപതു വരെ താത്കാലികമായി നിരോധിച്ചു. പഞ്ചായത്തുപടിയിൽ നിന്ന് മൂലേപ്പീടിക ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ പഴുക്കാക്കുളം വഴി കഞ്ഞിരപ്പാറയിലേക്കും മൂലേപ്പീടികയിൽനിന്ന് പഞ്ചായത്തുപടിയിലേക്കു പോകണ്ടേ വാഹനങ്ങൾ കാഞ്ഞിരപ്പാറ വഴി തിരിഞ്ഞുപോകണമെന്നു കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 
 

date