Skip to main content

ഗസ്റ്റ് ലക്ച്ചര്‍ നിയമനം

കുട്ടനെല്ലൂര്‍ ശ്രീ സി. അച്യുതമേനോന്‍ ഗവ. കോളേജില്‍ 2024-2025 അദ്ധ്യയന വര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിയോളജി, മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റയും അസ്സല്‍ രേഖകളും ഗസ്റ്റ് ലക്ച്ചര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും സഹിതം മെയ് 23 ന് രാവിലെ 10.30 ന് കോളേജില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2353022.

date