Skip to main content

എ.എച്ച്.എസ്.എല്‍.സി 100 ശതമാനം വിജയം

കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 66 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 100 ശതമാനം വിജയം കൈവരിച്ചു.

date