Skip to main content

ഇന്റേൺഷിപ് അവസരം

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള  അസാപ് കേരളയിലൂടെ കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ  (KAMCO) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദ/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മെയ് 30 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും bit.ly/KAMCOinternship ലിങ്ക് സന്ദർശിക്കുക. രജിസ്ട്രേഷൻ ഫീസ് 500 രൂപ.

പി.എൻ.എക്സ് 2042/2025

date