Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അഴുത ഐസിഡിഎസ് ഓഫീസിന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി കാര്‍ തീയതി മുതല്‍ ഒരു വര്‍ഷക്കാലയളവിലേക്ക് കാര്‍/ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 19 ന് ടെന്‍ഡര്‍ വില്‍പ്പന ആരംഭിക്കും. മെയ് 28 ന് ഉച്ചയ്ക്ക് 12 ന് വില്‍പ്പന അവസാനിക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2 വരെ പൂരിപ്പിച്ച ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് പീരുമേട് ഐസിഡിഎസ് ഓഫീസില്‍ ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 04869233281.

--

date