Post Category
മൃഗസംരക്ഷണ സ്റ്റാൾ മന്ത്രി ഉദ്ഘാടനം ചെയ്യും
കനകക്കുന്ന് പാലസിലെ എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ സജ്ജീകരിച്ച മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാൾ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഇന്ന് (മെയ് 21) ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആനയെ ഊട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. വിവിധ ഇനത്തിലുള്ള കുതിരകളുടെ പ്രദർശനവും ഉണ്ടായിരിക്കും.
date
- Log in to post comments