Skip to main content

ഉയർന്ന തിരമാല: ജാഗ്രതാ നിർദേശം

കേരള തീരത്ത് 31/05/2025 രാവിലെ 5.30 വരെ 3.0 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ  കാപ്പിൽ  മുതൽ പൊഴിയൂർ വരെ റെഡ്  അലർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിയ്ക്കണം.

date