Skip to main content

മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: അപേക്ഷ തീയതി നീട്ടി

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ റഗുലര്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ 10 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷ ജൂണ്‍ 29ന്  കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327.

date