Skip to main content

നെറ്റ് പരിശീലനം

മാവേലിക്കര ഐ. എച്ച്. ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജൂണിൽ തുടങ്ങുന്ന യു.ജി.സി നെറ്റ് പേപ്പർ ഒന്ന് ( ഹ്യൂമാനിറ്റീസ്), യു.ജി.സി നെറ്റ് പേപ്പർ 2 (ലൈബ്രറി സയൻസ്, കൊമെഴ്സ്, കമ്പ്യൂട്ടർ സയൻസ്, മാനേജ്മെൻറ്, ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ്മെൻറ്) കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു .വിശദ വിവരത്തിന് ഫോൺ:9495069307
8547005046,9562771381

date