Skip to main content

ഐ.ടി.ഐ. പ്രവേശനം

 ചെങ്ങന്നൂർ ഗവ. വനിത ഐടിഐ യിലെ എൻസിവിടി അംഗീക്യത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, സർവേയർ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, സ്റ്റെനോഗ്രാഫർ ആന്റ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ20 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്ബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in) ഓൺലൈൻ അപേക്ഷ സമർപ്പിച്ചശേഷം തൊട്ടടുത്തുള്ള ഗവ. ഐടിഐയിൽ എത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. ഫോൺ : 04792457496, 9747454553.

date