Skip to main content

അഭിമുഖം

പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പാർട്ട് ടൈം മലയാളം ടീച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ-ടെറ്റ് കാറ്റഗറി- മൂന്നുമാണ് യോഗ്യത.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ  ഒൻപതിനു രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം പങ്കെടുക്കാം.  ഫോൺ : 04812507556

date