Post Category
പെന്ഷന് മസ്റ്ററിംഗ്
2024 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ച ലോട്ടറി ക്ഷേമനിധി ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ വാര്‍ഷിക മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2744447.
date
- Log in to post comments