Post Category
പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കി
തൃശൂർ ജില്ലയില്‍ എക്സൈസ് ആൻ്റ് പ്രൊഹിബിഷൻ വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്കായി (കാറ്റഗറി നമ്പര്‍ 613/2021) പുറത്തിറക്കിയ 483/2024/ഡി.ഒ.ആര്‍ നമ്പര്‍ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഏപ്രിൽ 15 അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments